പുഴു'വില്‍ എല്ലാം മറന്ന് ഒന്നിച്ച് മമ്മൂക്കയും പാര്‍വതിയും | Oneindia Malayalam

2021-03-08 320

Mammootty and Parvathy to team up for the first time!
പാര്‍വതി തിരുവോത്തും മമ്മൂട്ടിയും പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 'പുഴു'വിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതയായ റത്തീന ഷെര്‍ഷാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്



Videos similaires